മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍ – 2018
ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
1) The Pirate Bay
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ടോറെന്റ് വെബ്സൈറ്റാണിത്. 2001ലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം 100 കോടി പേജ് വ്യൂ ഒരു മാസം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പലര്‍ക്കും ടോറെന്റ് എന്നുപറഞ്ഞാല്‍ ആദ്യം മനസില്‍ ഓടിയെത്തുക The Pirate Bay എന്നായിരിക്കും. ഈ വെബ്സൈറ്റിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല രീതിയിലുള്ള നിയമകുരുക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഇപ്പോഴും ഈ വെബ്സൈറ്റ് നിലനില്‍ക്കുന്നു.

2) KickassTorrents
2009ല്‍ സേവനം തുടങ്ങിയ വെബ്സൈറ്റാണിത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സന്ദര്‍ശകരെ ഉണ്ടാക്കാന്‍ കഴിഞ്ഞു ഇവര്‍ക്ക്. ഇവരുടെ .com ഡൊമൈന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പിടിച്ചടക്കിയത് മൂലം അവര്‍ക്ക് .ph ഡൊമൈനിലേക്ക് മാറേണ്ടി വന്നു. യുകെ, ഇറ്റലി എന്നിവിടങ്ങളില്‍ ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

3) Torrentz ഈ വെബ്സൈറ്റ് റ്റോറെന്റ് ഫയലുകള്‍ ഹോസ്റ്റ് ചെയ്യുന്നില്ല. Torrentz ഒരു റ്റോറെന്റ് ഫയല്‍ സെര്‍ച്ച് എഞ്ചിനാണ്. നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട കാര്യം ഈ വെബ്സൈറ്റില്‍ പോയി സെര്‍ച്ച് ചെയ്താല്‍ ഏതൊക്കെ ടോറെന്റ് വെബ്സൈറ്റുകളില്‍ അവ ലഭ്യമാണെന്ന് കാണിച്ച് തരും.
4) ExtraTorrent
വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു ടോറെന്റ് വെബ്സൈറ്റാണിത്. ഈ വെബ്സൈറ്റിന്റെ .com ഡൊമൈന്‍ നീക്കം ചെയ്യപ്പെട്ടതിനാല്‍ ഇതിന് .cc ഡൊമൈനിലേക്ക് മാറേണ്ടി വന്നു.

5) YIFY-Torrents
എച്ച്ഡി ക്വാലിറ്റി സിനിമ റ്റോറെന്റുകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച ടോറെന്റ് വെബ്സൈറ്റാണ് YIFY-Torrents. സൈബര്‍ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമ പൈറസി വെബ്സൈറ്റാണിത്

6) EZTV
ടിവി പ്രോഗ്രാമുകളുടെ ടോറെന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വെബ്സൈറ്റാണ് EZTV. ടിവി പ്രോഗ്രാമുകളുടെ പുതിയ സീസണ്‍ വരുന്നതിനനുസരിച്ച് ഈ വെബ്സൈറ്റിലേക്കുള്ള ട്രാഫിക്കിലും മാറ്റം ഉണ്ടാകാറുണ്ട്.

7) 1337x
പബ്ലിക് ട്രാക്കറുകള്‍ കൂടുതലുള്ള ഒരു പരസ്യ വിമുക്ത ടോറെന്റ് വെബ്സൈറ്റാണിത്.

8) isoHunt.to
2013 ഒക്ടോബറിലാണ് isoHunt.to പ്രവര്‍ത്തനം തുടങ്ങിയത്. isoHunt.com അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ത്തലാക്കി രണ്ട് ആഴ്ചക്കുള്ളില്‍ isoHunt.to സേവനം തുടങ്ങി.

9) BitSnoop
ഏറ്റവും കൂടുതല്‍ ടോറെന്റ് ഫയലുകള്‍ ഇന്‍ഡക്സ് ചെയ്തിട്ടുണ്ടെന്നു അവകാശപെടുന്നു ഇവര്‍. ഈ ആര്‍ട്ടിക്കിള്‍ എഴുതുമ്പോള്‍ ഏകദേശം 21,726,277 ടോറെന്റ് ഫയലുകള്‍ ഉണ്ട് ഇതില്‍.

10) RARBG
ബള്‍ഗേറിയന്‍ ടോറെന്റ് ട്രാക്കറാണ് RARBG. യൂറോപ്പിലെ ഏറ്റവും വലിയ ടോറെന്റ് ട്രാക്കറാണിവര്‍.

NB: ടോറെന്റ് വെബ്സൈറ്റുകള്‍ വഴി കോപ്പിറൈറ്റുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണ്